വസ്തുവിന്റെ ആധാരം, മുന്നാധാരങ്ങൾ,ബാധ്യത സർട്ടിഫിക്കറ്റ് മുതലായ രേഖകൾ പരിചയ സമ്പന്നരായ വക്കീലന്മാർ മുഖേന പരിശോധിച്ച് രേഖകൾ പൂർണമാണെന്ന് ഉറപ്പ് വരുത്തി വസ്തു വാങ്ങുന്നവർക്ക് വീട് പണിയുന്നതിനോ, ബിസിനസ് ആവശ്യത്തിനോ, മക്കളുടെ വിദേശപഠനത്തിനോ, മറ്റ് ആവശ്യങ്ങൾക്കോ വായ്പയെടുക്കുന്നതിനും, KSFE മുതലായ ചിട്ടി സ്ഥാപനങ്ങളിൽ നിന്നോ ചിട്ടി പണം കൈപ്പറ്റുന്നതിനോ ഉണ്ടാകാവുന്ന തടസ്സങ്ങൾ ഒഴിവാക്കി ഉത്തരവാദിത്വത്തോടുകൂടി രജിസ്ട്രേഷൻ നടത്തിതരുന്നു.